tag:blogger.com,1999:blog-4675715679764085601.post6486596898909442136..comments2023-04-13T20:15:41.903+04:00Comments on ഏകാകിയുടെ ഡയറി കുറിപ്പുകള്‍: റാസൽ ഖൈമയിലെ ആ വലിയ വീട്.Shahid Ibrahimhttp://www.blogger.com/profile/11470632591559519064noreply@blogger.comBlogger36125tag:blogger.com,1999:blog-4675715679764085601.post-47382803766214437922017-04-12T13:59:33.177+04:002017-04-12T13:59:33.177+04:00ആരോടും പറയില്ലങ്കില്‍ പറയട്ടേ മൊബെെല്‍ ഫോണില്‍ ടോറ്ച...ആരോടും പറയില്ലങ്കില്‍ പറയട്ടേ മൊബെെല്‍ ഫോണില്‍ ടോറ്ച്ച് കണ്ട് പിടിച്ചത് നല്ലവനായ കണ്ട് പിടിത്തക്കാരന് ഞാനാ........
മാര്ട്ടിന് കൂപ്പറിന്റെ ഇടം കയ്യാണ് ഞാന്‍ ഇടം കയ്യ് ഇടം കയ്യ്യെ ഹു..ഹു.... വെളഞീന്https://www.blogger.com/profile/09205282490092909210noreply@blogger.comtag:blogger.com,1999:blog-4675715679764085601.post-30520223419661697122016-12-20T21:53:56.504+04:002016-12-20T21:53:56.504+04:00 നാടകീയത മനോഹരം.. നാടകീയത മനോഹരം..Dr.Anisha.S.K.Deepeshhttps://www.blogger.com/profile/13279136338633553331noreply@blogger.comtag:blogger.com,1999:blog-4675715679764085601.post-47474094625191550982016-10-27T14:19:09.911+04:002016-10-27T14:19:09.911+04:00ഷഹിദ്ക്ക.... ഇങ്ങളൊരു സംഭവാട്ടോ!
ഇത് വായിച്ച ഞാൻ പ...ഷഹിദ്ക്ക.... ഇങ്ങളൊരു സംഭവാട്ടോ!
ഇത് വായിച്ച ഞാൻ പേടിച്ചു.
അതികം വൈകാതെ ഞാനും വരുന്നു റാസൽഖൈമയിൽ....
നല്ല എഴുത്ത് ...
നല്ല രസമുള്ള പ്രയോഗങ്ങൾ...
ആ അവസാനം പറഞ്ഞ *#$ അങ്ങനൊക്കെ ഉള്ള കോഡ് ഒന്ന് വിശദമായി പറയാമായിരുന്നു.

ഇഷ്ടമായിആദിhttps://www.blogger.com/profile/17732750604627634696noreply@blogger.comtag:blogger.com,1999:blog-4675715679764085601.post-78837447683357174572016-10-27T14:15:38.165+04:002016-10-27T14:15:38.165+04:00ഷഹിദ്ക്ക.... ഇങ്ങളൊരു സംഭവാട്ടോ!
ഇത് വായിച്ച ഞാൻ പ...ഷഹിദ്ക്ക.... ഇങ്ങളൊരു സംഭവാട്ടോ!
ഇത് വായിച്ച ഞാൻ പേടിച്ചു.
അതികം വൈകാതെ ഞാനും വരുന്നു റാസൽഖൈമയിൽ....
നല്ല എഴുത്ത് ...
നല്ല രസമുള്ള പ്രയോഗങ്ങൾ...
ആ അവസാനം പറഞ്ഞ *#$ അങ്ങനൊക്കെ ഉള്ള കോഡ് ഒന്ന് വിശദമായി പറയാമായിരുന്നു.

ഇഷ്ടമായിആദിhttps://www.blogger.com/profile/17732750604627634696noreply@blogger.comtag:blogger.com,1999:blog-4675715679764085601.post-2794071773698861982016-09-30T09:44:22.704+04:002016-09-30T09:44:22.704+04:00:):)Shahid Ibrahimhttps://www.blogger.com/profile/11470632591559519064noreply@blogger.comtag:blogger.com,1999:blog-4675715679764085601.post-35221923236381455102016-09-30T09:43:39.910+04:002016-09-30T09:43:39.910+04:00സന്തോഷംസന്തോഷംShahid Ibrahimhttps://www.blogger.com/profile/11470632591559519064noreply@blogger.comtag:blogger.com,1999:blog-4675715679764085601.post-30294129123138847112016-09-30T09:42:50.613+04:002016-09-30T09:42:50.613+04:00:):)Shahid Ibrahimhttps://www.blogger.com/profile/11470632591559519064noreply@blogger.comtag:blogger.com,1999:blog-4675715679764085601.post-23724940351386923802016-06-07T12:11:09.650+04:002016-06-07T12:11:09.650+04:00ഈ പിറന്നാൾ ദിനം മറക്കില്ലല്ലോ അല്ലെ . ഹ ഹ ഹ ഈ പിറന്നാൾ ദിനം മറക്കില്ലല്ലോ അല്ലെ . ഹ ഹ ഹ Manu Manavan Mayyanadhttps://www.blogger.com/profile/01220358335592825384noreply@blogger.comtag:blogger.com,1999:blog-4675715679764085601.post-24727418073361640552016-05-17T19:22:03.062+04:002016-05-17T19:22:03.062+04:00പിറന്നാൾ സമ്മാനം കിട്ടുകയാണേൽ ഇങ്ങനെ കിട്ടണം..ഒരിക...പിറന്നാൾ സമ്മാനം കിട്ടുകയാണേൽ ഇങ്ങനെ കിട്ടണം..ഒരിക്കലും മറക്കില്ലല്ലോ ..അല്ലേ
പിന്നെ
യു.എ.യിലും ഭാർഗ്ഗവി നിലയങ്ങൾ ഉണ്ടല്ലോ എന്നറിഞ്ഞതിൽ സന്തോഷം ...!
Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4675715679764085601.post-41361760548502141412016-05-12T15:06:35.066+04:002016-05-12T15:06:35.066+04:00ഹ..ഹാ...പേടി എന്നുള്ളത് എന്താണെന്ന് പോലും അറിയില്ല...ഹ..ഹാ...പേടി എന്നുള്ളത് എന്താണെന്ന് പോലും അറിയില്ല ല്ലേ..???Shahid Ibrahimhttps://www.blogger.com/profile/11470632591559519064noreply@blogger.comtag:blogger.com,1999:blog-4675715679764085601.post-45287967389024106632016-05-12T15:05:27.986+04:002016-05-12T15:05:27.986+04:00ങേ...!!!!!!!~ങേ...!!!!!!!~Shahid Ibrahimhttps://www.blogger.com/profile/11470632591559519064noreply@blogger.comtag:blogger.com,1999:blog-4675715679764085601.post-11858198765058876772016-05-11T17:18:58.393+04:002016-05-11T17:18:58.393+04:00പൂക്കൾ സൗന്ദര്യവും സൗരഭ്യവും ഉള്ളവയാണ് .അതിൽ സ്നേഹ...പൂക്കൾ സൗന്ദര്യവും സൗരഭ്യവും ഉള്ളവയാണ് .അതിൽ സ്നേഹത്തിന്റെ പ്രതീകമായ പൂവ് ഏതാണെന്ന് ചോദിച്ചാൽ സംശയം വേണ്ടല്ലോ അത് റോസപൂവ് തന്നെയാണ് .റോസാപൂ മണമുള്ള പെണ്ണ് അതെ എപ്പോഴും അവൾ സൌരഭ്യവതിയാണ് റോസാപൂ പോലെ.പൂവിതൾ പോലെയാണ് അവളുടെ സൌന്ദര്യം കൊഴിയുംതോറും അത് കൂടികൊണ്ടിരിക്കും.പൂവിതളിന്റെയ് നിറമാണ് അവളുടെ ചുണ്ടുകൾക്ക് .പൂവിന്റെ ശക്തിയാണ് അവളുടെ നയനങ്ങൾ ആരെയും എന്നിലേക് ആകര്‍ഷിക്കാൻ അതിനെക്കാൾ കാന്തിക ശക്തി വേറൊന്നിനുമില്ല.പൂ മൊട്ടു പോലെയാണ് അവളു ടെ ചിരി .അതിൽ ആരും വശീകരികപെടും .എന്നാലും നീ ആ സൗന്ദര്യം അനുവാദമില്ലാതെ ആസ്വദിച്ചാൽ അവൾ പൊട്ടിച്ചിരിക്കും അടുക്കാൻ ചെന്നാലോ ആ മുള്ളുകളാൽ മുറിവേൽക പെട്ടേക്കാം .പക്ഷെ ആ പൂവിൻറെ മനസ്സിൽ ഒരായിരം വ്യാകുലതകൾ ആയിരിക്കും എത്രനാൾ എനിക്ക് പൂത്തുലഞ്ഞു നില്ക്കാൻ പറ്റും വിടരും മുൻപേ കൊഴിയുന്ന പൂവാണോ ഞാൻ .ആ പൂവിൻറെ മനസ്സു തേങ്ങുകയാണ് ഈ ലോകമേ എന്നെ വിടരാൻ അനുവദിച്ചാലും .ഞാൻ വിടരാൻ ആഗ്രഹിക്കുന്നു എന്നാൽ ഞാൻ കൊഴിയുമോ എന്ന ഭയം പൂവിനെ അലട്ടികൊണ്ടേ ഇരിക്കുന്നു ."വിടരാൻ കൊതിക്കുന്ന മൊട്ടെയ്, നീ വിടരുന്ന നേരം അതെപ്പോൾ , വിടരുന്ന നേരത്തിൻ മുൻപേ ,വിട വാങ്ങുമെന്നൊരു പേടി " ലോകമേ നീ അവളേ വിടരാൻ അനുവദിക്കൂ !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!Anonymoushttps://www.blogger.com/profile/08253063808368744278noreply@blogger.comtag:blogger.com,1999:blog-4675715679764085601.post-68274173441193713032016-05-10T23:16:17.933+04:002016-05-10T23:16:17.933+04:00ഷഹിദ് ഭായ് .... തകർത്തു ! നല്ല എഴുത്ത് ... നല്ല രസ...ഷഹിദ് ഭായ് .... തകർത്തു ! നല്ല എഴുത്ത് ... നല്ല രസികൻ പ്രയോഗങ്ങൾ... എനിക്കും ഈ പ്രേതത്തിലും ഭൂതത്തിലും ഒന്നും വിശ്വാസം ഇല്ലേലും , അതിനെയൊക്കെ കാണുന്നത് തന്നെ അറപ്പ് ആയതിനാൽ അങ്ങനെയുള്ള ഏരിയയിൽ പോകാറില്ല !!!! :) Shaheem Ayikarhttps://www.blogger.com/profile/09503366907076707904noreply@blogger.comtag:blogger.com,1999:blog-4675715679764085601.post-50228043509446110822016-05-09T05:04:57.747+04:002016-05-09T05:04:57.747+04:00സുഹൃത്തെ മനേഹരമായിസുഹൃത്തെ മനേഹരമായിഗിരീഷ് മൂഴിപ്പാടം കാര്‍ട്ടൂണിസ്റ്റ്https://www.blogger.com/profile/00634786525640367651noreply@blogger.comtag:blogger.com,1999:blog-4675715679764085601.post-62605690632235927552016-05-08T13:13:49.097+04:002016-05-08T13:13:49.097+04:00അത് സത്യംഅത് സത്യംShahid Ibrahimhttps://www.blogger.com/profile/11470632591559519064noreply@blogger.comtag:blogger.com,1999:blog-4675715679764085601.post-77150012392848572522016-05-08T03:17:25.623+04:002016-05-08T03:17:25.623+04:00പേടിപ്പിച്ചെങ്കിലും നല്ലൊരു ഓര്‍മയായി ഈ പിറന്നാള്‍...പേടിപ്പിച്ചെങ്കിലും നല്ലൊരു ഓര്‍മയായി ഈ പിറന്നാള്‍ ദിനം മാറിയില്ലേ... അത് നന്നായി :)© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-4675715679764085601.post-92138291348252302862016-05-07T22:58:36.144+04:002016-05-07T22:58:36.144+04:00THank u അന്നൂസ്THank u അന്നൂസ്Shahid Ibrahimhttps://www.blogger.com/profile/11470632591559519064noreply@blogger.comtag:blogger.com,1999:blog-4675715679764085601.post-23154779772160284952016-05-07T22:57:51.142+04:002016-05-07T22:57:51.142+04:00ആ പദപ്രയോഗം എനിക്ക് മാത്രം സ്വന്തം.
അതങ്ങിനെ തന്ന...ആ പദപ്രയോഗം എനിക്ക് മാത്രം സ്വന്തം.

അതങ്ങിനെ തന്നെ ഇരിക്കട്ടെ മാഷേ...Shahid Ibrahimhttps://www.blogger.com/profile/11470632591559519064noreply@blogger.comtag:blogger.com,1999:blog-4675715679764085601.post-16229642254586352162016-05-06T19:10:50.560+04:002016-05-06T19:10:50.560+04:00എന്തുവാ.... പേടിപ്പിച്ചു കളഞ്ഞല്ലോ...? ഹാപ്പി ബെര്...എന്തുവാ.... പേടിപ്പിച്ചു കളഞ്ഞല്ലോ...? ഹാപ്പി ബെര്‍ത്ത് ഡേ.. അഹഹ്ഹഅന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-4675715679764085601.post-88447891459005900612016-05-05T21:55:42.851+04:002016-05-05T21:55:42.851+04:00നന്ദി മാഷേ..നന്ദി മാഷേ..Shahid Ibrahimhttps://www.blogger.com/profile/11470632591559519064noreply@blogger.comtag:blogger.com,1999:blog-4675715679764085601.post-34302365757917725142016-05-05T21:55:07.957+04:002016-05-05T21:55:07.957+04:00ഒന്നൊന്നര സർപ്രൈസ് ആയിപ്പോയിഒന്നൊന്നര സർപ്രൈസ് ആയിപ്പോയിShahid Ibrahimhttps://www.blogger.com/profile/11470632591559519064noreply@blogger.comtag:blogger.com,1999:blog-4675715679764085601.post-39263619339413564052016-05-05T20:23:59.450+04:002016-05-05T20:23:59.450+04:00ആവൂൂ.
ഷാഹിദേ പേടിച്ച് വിറച്ച് വല്ലതും സംഭവിച്ചി...ആവൂൂ.

ഷാഹിദേ പേടിച്ച് വിറച്ച് വല്ലതും സംഭവിച്ചിരുന്നെങ്കിലോ??ഒരിയ്ക്കലും മറക്കാനാവാത്ത പിറനാൾദിനം.

ആ പ്രത്യേക അവസ്ഥയിൽ വായിൽ വന്ന മാരകമായ പദപ്രയോഗങ്ങൾ വാട്സപ് ചെയ്യണേ.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-4675715679764085601.post-40641548933606290092016-05-05T10:32:32.615+04:002016-05-05T10:32:32.615+04:00മറക്കാനാവാത്ത സമ്മാനംമറക്കാനാവാത്ത സമ്മാനംShahid Ibrahimhttps://www.blogger.com/profile/11470632591559519064noreply@blogger.comtag:blogger.com,1999:blog-4675715679764085601.post-48861445400407636532016-05-05T10:31:52.098+04:002016-05-05T10:31:52.098+04:00സത്യത്തിൽ എന്നെ ഞാൻ തിരിച്ചറിഞ്ഞു.സത്യത്തിൽ എന്നെ ഞാൻ തിരിച്ചറിഞ്ഞു.Shahid Ibrahimhttps://www.blogger.com/profile/11470632591559519064noreply@blogger.comtag:blogger.com,1999:blog-4675715679764085601.post-51853828731713826122016-05-05T10:30:48.781+04:002016-05-05T10:30:48.781+04:00അതെ വിനുവേട്ടാ...
ഇത് സജീവന്റെ പ്രതികാരം.അതെ വിനുവേട്ടാ...

ഇത് സജീവന്റെ പ്രതികാരം.Shahid Ibrahimhttps://www.blogger.com/profile/11470632591559519064noreply@blogger.com