tag:blogger.com,1999:blog-4675715679764085601.post3400658625417618104..comments2023-04-13T20:15:41.903+04:00Comments on ഏകാകിയുടെ ഡയറി കുറിപ്പുകള്‍: ലിഫ്റ്റ് Shahid Ibrahimhttp://www.blogger.com/profile/11470632591559519064noreply@blogger.comBlogger22125tag:blogger.com,1999:blog-4675715679764085601.post-16896936217303782082018-01-01T01:13:58.042+04:002018-01-01T01:13:58.042+04:00പുതിയ പോസ്റ്റിട്ടിട്ട് അത് ഡിലീറ്റ് ചെയ്ത അമർഷം...പുതിയ പോസ്റ്റിട്ടിട്ട് അത് ഡിലീറ്റ് ചെയ്ത അമർഷം അറിയിക്കട്ടെ.

!!!!!പുതുവത്സരാശംസകൾ!!!!!
സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-4675715679764085601.post-5417158591619292282017-05-17T13:36:02.737+04:002017-05-17T13:36:02.737+04:00പാവം മറന്നു പൊയ് അല്ലെ.. സാരമില്ല, ഇവിടെ ഞാന്‍ എ ട...പാവം മറന്നു പൊയ് അല്ലെ.. സാരമില്ല, ഇവിടെ ഞാന്‍ എ ടി എം പിന് വരെ മറന്നു പോകുന്നു.ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-4675715679764085601.post-12181487948268697382017-03-25T09:17:27.352+04:002017-03-25T09:17:27.352+04:00സെന്തിൽ മനപ്പൂർവം മൊബൈൽ എടുത്തുകൊണ്ടുപോയതാവില്ല...സെന്തിൽ മനപ്പൂർവം മൊബൈൽ എടുത്തുകൊണ്ടുപോയതാവില്ല എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം ..നന്നായിരിക്കുന്നു.. ആശംസകൾ Punaluran(പുനലൂരാൻ)https://www.blogger.com/profile/17428689927674145216noreply@blogger.comtag:blogger.com,1999:blog-4675715679764085601.post-72554539506261534372017-03-24T20:40:58.038+04:002017-03-24T20:40:58.038+04:00അതായിരുന്നു സത്യംഅതായിരുന്നു സത്യംShahid Ibrahimhttps://www.blogger.com/profile/11470632591559519064noreply@blogger.comtag:blogger.com,1999:blog-4675715679764085601.post-22923461478611015792017-03-24T20:40:18.694+04:002017-03-24T20:40:18.694+04:00വിശ്വാസം അതാണല്ലോ എല്ലാം. എല്ലാറ്റിനും ഒരു മറു വശം...വിശ്വാസം അതാണല്ലോ എല്ലാം. എല്ലാറ്റിനും ഒരു മറു വശം കൂടി ഉണ്ടല്ലോ. ഒരു നിമിഷത്തേക് ഞാന്‍ അയാളെ കള്ളനായി കണ്ടു എന്നത് സത്യം. Shahid Ibrahimhttps://www.blogger.com/profile/11470632591559519064noreply@blogger.comtag:blogger.com,1999:blog-4675715679764085601.post-89104442304644937582017-03-24T20:36:29.623+04:002017-03-24T20:36:29.623+04:00thanksthanksShahid Ibrahimhttps://www.blogger.com/profile/11470632591559519064noreply@blogger.comtag:blogger.com,1999:blog-4675715679764085601.post-16442846014951275692017-03-24T20:35:58.842+04:002017-03-24T20:35:58.842+04:00അല്ല പിന്നെഅല്ല പിന്നെShahid Ibrahimhttps://www.blogger.com/profile/11470632591559519064noreply@blogger.comtag:blogger.com,1999:blog-4675715679764085601.post-7177128279203124642017-03-24T20:35:01.241+04:002017-03-24T20:35:01.241+04:00മനപ്പൂര്‍വം അടിച്ചു മാറ്റി എന്ന് ഒരു നിമിഷം തോന്നി...മനപ്പൂര്‍വം അടിച്ചു മാറ്റി എന്ന് ഒരു നിമിഷം തോന്നിയെങ്കിലും അങ്ങിനെയായിരിക്കില്ല എന്ന് എന്റെ മനസ്സ് പറഞ്ഞിരുന്നു. അത് തന്നെയായിരുന്നു സത്യവും. ഫോണ്‍ എനിക്ക് തിരികെ കിട്ടി.അത് ഇതിലും വലിയൊരു കഥയാണ് മാഷേ...Shahid Ibrahimhttps://www.blogger.com/profile/11470632591559519064noreply@blogger.comtag:blogger.com,1999:blog-4675715679764085601.post-53456033348031493492017-03-19T17:40:03.236+04:002017-03-19T17:40:03.236+04:00പ്രിയ ഷാഹിദ്.
അയാൾ മനപ്പൂർവം ആ ഫോൺ കൊണ്ടുപോയതാവാ...പ്രിയ ഷാഹിദ്.

അയാൾ മനപ്പൂർവം ആ ഫോൺ കൊണ്ടുപോയതാവാം എന്ന അർത്ഥം ഷാഹിദ് കഥയിൽ കൽപിച്ചിട്ടില്ല.അതോ എനിയ്ക്കങ്ങനെ തോന്നിയതാണോ?

ആമുഖമായി പറഞ്ഞ കാര്യങ്ങൾ ശരിയാണെങ്കിൽ എല്ലാത്തിനും ഒരു മാറ്റം വരട്ടെ എന്ന് ആഗ്രഹിക്കുന്നു.

ഷാഹിദിന്റെ ശൈലി വളരെ മാറിയിരിക്കുന്നു..കീപ് ഇറ്റ് അപ്.!!!!സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-4675715679764085601.post-41276439656560054482017-03-14T13:03:17.186+04:002017-03-14T13:03:17.186+04:00നന്നായിരിക്കുന്നു ഷാഹിദ് നന്നായിരിക്കുന്നു ഷാഹിദ് ജോയ് ഗുരുവായൂര്‍https://www.blogger.com/profile/17091342667784098519noreply@blogger.comtag:blogger.com,1999:blog-4675715679764085601.post-82613015991933738982017-03-12T21:08:38.003+04:002017-03-12T21:08:38.003+04:00Un expected...Un expected...Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-4675715679764085601.post-68784709577842268692017-03-10T07:39:57.166+04:002017-03-10T07:39:57.166+04:00കബളിപ്പിക്കൽ ഏതെല്ലാം വഴികളിലൂടെ....
വായിച്ചുവരുമ...കബളിപ്പിക്കൽ ഏതെല്ലാം വഴികളിലൂടെ....
വായിച്ചുവരുമ്പോൾ ഇങ്ങനെയൊരു എൻഡ് പ്രതീക്ഷിച്ചില്ല. Geethahttps://www.blogger.com/profile/15569266921204891592noreply@blogger.comtag:blogger.com,1999:blog-4675715679764085601.post-86850452055991404512017-03-09T10:29:09.148+04:002017-03-09T10:29:09.148+04:00വഞ്ചിക്കപ്പെട്ടവൻറെ അനുഭവം നന്നായിപ്പറഞ്ഞു. പക്ഷേ ...വഞ്ചിക്കപ്പെട്ടവൻറെ അനുഭവം നന്നായിപ്പറഞ്ഞു. പക്ഷേ ആമുഖം എന്തിന് വേണ്ടിയായിരുന്നു എന്നൊരു അപൂർണ്ണത തോന്നി.തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-4675715679764085601.post-10042936340277828892017-03-09T02:19:28.431+04:002017-03-09T02:19:28.431+04:00സഹായത്തിന്റെ നഷ്ട്ടം ...!സഹായത്തിന്റെ നഷ്ട്ടം ...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4675715679764085601.post-44607671175529238102017-03-07T23:00:25.285+04:002017-03-07T23:00:25.285+04:00അയാൾ അത് തിരിച്ച് തരാൻ മറന്നതായിരിക്കുമെന്ന് വിശ്വ...അയാൾ അത് തിരിച്ച് തരാൻ മറന്നതായിരിക്കുമെന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-4675715679764085601.post-16992767111928168782017-03-07T10:33:25.154+04:002017-03-07T10:33:25.154+04:00കാലം ഏതായാലും ആദ്യമായ് കാണുന്നൊരാളെ അധികമായങ്ങു വ...കാലം ഏതായാലും ആദ്യമായ് കാണുന്നൊരാളെ അധികമായങ്ങു വിശ്വസിക്കരുതെന്നല്ലേ . മെസ്സേജ് മനോഹരം ഷാഹിദ് Manu Manavan Mayyanadhttps://www.blogger.com/profile/01220358335592825384noreply@blogger.comtag:blogger.com,1999:blog-4675715679764085601.post-34701838448285265682017-03-07T09:39:53.100+04:002017-03-07T09:39:53.100+04:00തരാൻ മറന്നു പോയതായിരിക്കും....തരാൻ മറന്നു പോയതായിരിക്കും....unaishttps://www.blogger.com/profile/15159745636124539724noreply@blogger.comtag:blogger.com,1999:blog-4675715679764085601.post-10351977880712888782017-03-07T04:45:01.120+04:002017-03-07T04:45:01.120+04:00ശോ... എന്തൊക്കെ തരം മനുഷ്യരാണ്!ശോ... എന്തൊക്കെ തരം മനുഷ്യരാണ്!© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-4675715679764085601.post-51338324810671422082017-03-06T18:54:38.948+04:002017-03-06T18:54:38.948+04:00ആരെയും വിശ്വസിക്കാൻ പാടില്ലെന്ന് പറഞ്ഞയാളെ തന്നെ വ...ആരെയും വിശ്വസിക്കാൻ പാടില്ലെന്ന് പറഞ്ഞയാളെ തന്നെ വിശ്വസിച്ചു അല്ലേ?Sudheer Dashttps://www.blogger.com/profile/05709540060623518057noreply@blogger.comtag:blogger.com,1999:blog-4675715679764085601.post-75765540505620763612017-03-06T15:46:11.549+04:002017-03-06T15:46:11.549+04:00Nannaayi ezhuthi. Best wishes Nannaayi ezhuthi. Best wishes Dr Premakumaran Nair Malankothttps://www.blogger.com/profile/15709069445167507348noreply@blogger.comtag:blogger.com,1999:blog-4675715679764085601.post-28424971501953589122017-03-06T11:48:52.331+04:002017-03-06T11:48:52.331+04:00അന്ന് ഈ സംഭവത്തെ കുറിച്ച് പറഞ്ഞപ്പോഴേ ഒരെഴുത്ത് പ...അന്ന് ഈ സംഭവത്തെ കുറിച്ച് പറഞ്ഞപ്പോഴേ ഒരെഴുത്ത് പ്രതീക്ഷിച്ചിരുന്നു..

ഏതായാലും ഫോണും അടിച്ചോണ്ടയാൾ പോയി, എന്ന പിന്നെ അതിലൊരു കഥപറഞ്ഞു സങ്കടം തീർത്തേക്കാം അല്ലെ... Ashik Abdul Khaderhttps://www.blogger.com/profile/00362138913432989986noreply@blogger.comtag:blogger.com,1999:blog-4675715679764085601.post-43585554842733101272017-03-06T04:50:32.777+04:002017-03-06T04:50:32.777+04:00ചുരുക്കത്തില്‍... ഫോണും അടിച്ചെടുത്തോണ്ട് അയാൾ പോയ...ചുരുക്കത്തില്‍... ഫോണും അടിച്ചെടുത്തോണ്ട് അയാൾ പോയി അല്ലേ.... ഇങ്ങനെയൊരു ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല. നല്ല വായനാസുഖം തരുന്ന എഴുത്തായിരുന്നു...!!!കല്ലോലിനിhttps://www.blogger.com/profile/05571238740898545343noreply@blogger.com