Sunday 1 September 2013 - 4 comments

അഭിമാനം

സ്വന്തമായി ഉണ്ടാക്കാത്തതിൽ അഭിമാനം കൊള്ളുന്നത്  ലഞ്ജാവഹമാണ് 
നിന്റെ സൌന്ദര്യത്ത്തിൽ നീ പൊങ്ങച്ചം കാണിക്കരുത്.
കാരണം നിന്റെ സൌന്ദ ര്യത്തെ നീയല്ല രൂപപ്പെടുത്തിയത്. 
നിന്റെ കുലമഹിമയിൽ നീ അഹങ്കരിക്കരുത്.
കാരണം അത് നീ തിരഞ്ഞെടുത്തതല്ല.
നിന്റെ സ്വഭാവത്തിൽ നീ അഭിമാനം ഉള്ളവനാവുക.
കാരണം നീയാണതിനെ രൂപപ്പെടുത്തിയത്  

4 comments:

  1. വളരെ ശരി. സ്വന്തം സ്വഭാവത്തിൽ, കഴിവിൽ അഭിമാനിക്കുക, അഹങ്കരിക്കുകയും അരുത്. മതം, ജാതി, കുലം, സൌന്ദര്യം... ഇതൊന്നുമല്ല കാര്യം.

    ReplyDelete
  2. നിന്റെ സ്വഭാവത്തിൽ നീ അഭിമാനം ഉള്ളവനാവുക.
    കാരണം നീയാണതിനെ രൂപപ്പെടുത്തിയത്


    നല്ല ചിന്ത , ഇഷ്ട്ടായി , ഭാവുകങ്ങൾ

    ReplyDelete
  3. ശരിയാണല്ലോ .

    ReplyDelete
  4. സല്‍സ്വഭാവ മഹിമയില്‍ അഭിമാനംകൊള്ളുക!
    ആശംസകള്‍

    ReplyDelete