Monday, 2 September 2013 - 6 comments

സ്നേഹം

നല്ലൊരു മനസും സ്നേഹത്തിന്‍റെ അര്‍ത്ഥം ഗ്രഹിക്കുവാനും കഴിയുമെങ്കില്‍ ആ സ്നേഹം യഥാർത്ഥമെങ്കില്‍ സ്നേഹിക്കുന്ന ആരെയും മറക്കില്ല

6 comments:

  1. സ്നേഹം അമൂല്യമാണ്‌.. സ്നേഹിക്കാനും സ്നേഹിക്കപ്പെടുവാനും സാധിക്കുക എന്നത് ഭാഗ്യം തന്നെയാണ്. അതിലൊക്കെ എന്തിരിക്കുന്നു, പണം ആണ് മനുഷ്യന് ആവശ്യം എന്ന് പലരും, മിക്കവരും പറയും. ഒരു പരിധിവരെയോ, മിക്ക സന്ദര്ഭങ്ങളിലോ അത് ശരിതന്നെ ആയിരിക്കും. എന്നിരിക്കിലും, സ്നേഹം എവിടെയും അതിന്റെ മേന്മയോടെ വേറിട്ട്‌ നില്ക്കുന്നു. അത് നിർവചനങ്ങൾക്ക് അതീതമാണ്.

    ReplyDelete
  2. ഇന്ന് സ്നേഹം സമ്പത്ത് നോക്കിയാണ്, അല്ലാതെ ആത്മാർത്ഥമായ സ്നേഹം വളരെ കുറവാണ്

    ReplyDelete
  3. ശെരിയാണ്.സാമ്പത്തികമായി സേഫ് അല്ലാന്നു തോന്നിയാൽ ചിലപ്പോള കെട്ടിയ പെണ്ണും ഇട്ടേച്ചു പോകും.

    ReplyDelete
  4. സ്നേഹമാണഖിലസാരമൂഴിയില്‍....
    പണാര്‍ത്തി പിടച്ച ഇന്നത്തെ ലോകത്ത് പണത്തിന് പ്രാമുഖ്യം ലഭിക്കുമ്പോള്‍ എങ്ങും തിന്മകള്‍ കൊടികുത്തി വാഴുകയാണ്!
    ആശംസകള്‍

    ReplyDelete
  5. സ്നേഹം വേണ്ടാ പണം മതി

    ReplyDelete