ദുബായ് , തിരക്ക് പിടിച്ച ജീവിതം.... എല്ലാവരും ജീവിതത്തിൽ എവിടെയോ എത്തിച്ചേരാൻ ഓടി കൊണ്ടിരിക്കുന്നു.,എന്തിനു വേണ്ടിയോ കാത്തിരിക്കുന്നു. പകൽ രാത്രിയെ തേടി ഓടുന്നു.രാത്രിയോ പകലിനെയും.ഇതിനിടയില്‍ ഞാനും ഓടി ഒരു ലൈസന്സിിന് പിറകെ.
ഡ്രൈവിംഗ് ഒരു കലയാണ് ... അത് നൈസര്ഗിടഗമായ ഒരു ജന്മ വാസനയാണോ അല്ലയോ എന്ന് എനിക്കറിയില്ല . പക്ഷെ ചില ആളുകള്‍ ഡ്രൈവ് ചെയ്യുന്ന രീതി കാണുമ്പോള്‍ എനിക്കങ്ങനെ തോന്നാറുണ്ട് ...
അങ്ങിനെ വീണ്ടൂം ആ സുദിനം വന്നെത്തി .ഇന്ന് എന്റെ മൂന്നാമത്തെ ഡ്രൈവിങ്ങ് ടെസ്റ്റാണ്
രാത്രി ഉറക്കവും ശെരിയായില്ല. രാത്രി മുഴുവനും ഉറക്കത്തിനിടക്ക് ഡ്രൈവിംഗ് ടെസ്റ്റില്‍ പൊട്ടുന്നത് സ്വപ്നം കണ്ടൂ ഞെട്ടി എഴുന്നേറ്റു , പലവട്ടം. !
റൂമില്‍ നിന്നും പുറത്തിറങ്ങി , ആദ്യം കണ്ട ടാക്സി പിടിചു . ഞാന്‍ ടെസ്റ്റിനു പോകുവാണെന്നു അറിഞ്ഞപ്പോള്‍ , ചുള്ളന്റെ വക ഒരു ക്ലാസ്സും.! മിനിമം ഒരു അഞ്ചു ടെസ്റ്റെങ്കിലും കഴിയ്യാതെ ലൈസന്സ്ി കിട്ടില്ല.അതിലൊന്നും പതറാതെ ലൈസന്സ്െ ലഭിക്കുന്നത് വരെ മനോ ദൈര്യം കൈ വിടരുതെന്ന ഉപദേശവും.
ഒരു പാകിസ്റ്റാന്കാകരന്റെ ഉപദേശം കേട്ടപ്പോള്‍ സ്വാഭാവികമായും എന്റെ ചോര തിളച്ചു. പക്ഷേ , അതു പെട്ടന്നു മാറി , കാരണം ഇവന്മാറ്ക്കു ബോധം കുറവാണ് , വെറുതെ അവന്റെ കയ്യില്‍ നിന്നും തല്ല് മേടിച്ചു ഇന്ഡ്യയുടെ മാനം കളയണ്ടാ ‘ ഇന്ത്യയുടെ ഭാവി..അത് എന്റെ കൂടി കയ്യിലാണ്. രാജ്യ സ്നേഹം അതോര്ത്ത് മാത്രം ഞാന്‍ ക്ഷമിച്ചു.
സത്യായിട്ടും..
പതിവു പോലെ പേപ്പര്‍ എക്സാമിനേഴ്സ് റൂമില്‍ കൊടുത്ത ശെഷം നമ്മുടെ പേരും വിളിക്കുന്നതും കാത്തിരിപ്പയി , കല്ല്യാണ ഹാളില്‍ ചെറുക്കനേയും പെണ്ണീനേയും കാത്തിരിക്കുന്ന നാട്ടുകാരെ പോലെ
കാഴ്ചയില്‍ ഒരു നല്ല പോലീസുകാരനെയാണ് എനിക്ക് എക്സാമിനര്‍ ആയി ലഭിച്ചത്. പുള്ളിയുടെ വകയും ഉപദേശം ലഭിച്ചു.കൂടെ ഒരു ബെസ്റ്റ് ഓഫ് ലക്കും.സാധാരണ അതൊന്നും ലഭിക്കാത്തതിനാല്‍ മനസ്സിലൊരു ആശ്വാസം തോന്നി.
റോഡിലെ വണ്ടികളുടെ ഓട്ടം ആസ്വദിച് ഇരിക്കുകയാണെന്ന് വിചാരിച്ച അറബി മെല്ലെ ഒന്ന് തട്ടി. എന്നിട്ട്.....
അറബി: ആര്‍ യു ഡ്രൈവിംഗ്?
ഞാന്‍: യെസ് സാര്‍.
അറബി: തെന്‍ വാട്ട് ആര്‍ യു വെയിടിംഗ് ഫോര്‍?
ഞാന്‍: ടൂ മച്ച് വെഹിക്കിള്സ്ം സാര്‍.
അറബി: ഓ സോറി ഷാള്‍ ഐ ഗെറ്റ് ഡൌണ്‍ ആന്ഡ്ു സ്റ്റോപ്പ് ഓള്‍ കാര്സ്ര ഫോര്‍ യു?
ടിം.....
ഇത്രയും നേരം എന്റെ കൂടെ നിന്ന നീ ഇത്ര പെട്ടന്ന് കാലു മാറുമെന്നു ഞാന്‍ വിചാരിച്ചില്ല."
അല്ലെങ്കിലും ഇവിടെ കാലാവസ്ഥയും അറബിയുടെ സ്വഭാവവും എപ്പോളാ മാറുന്നതെന്ന് പറയാന്‍ സാധിക്കില്ല.
പിന്നെ ഒന്നും ആലോചിച്ചില്ല. ദൈവത്തെയും..മാതാപിതാക്കളെയും ...എന്റെ ഡ്രൈവിംഗ് കണ്ടു " മേരെ ചോട്ടാ ചോട്ടാ ബച്ചാ ഹേ " എന്നോര്മിയപ്പിച്ച ഡ്രൈവിംഗ് ഉസ്ത്താദിനെയും മനസ്സില്‍ ധ്യാനിച്ച് “ പടച്ചോനേ കാത്തോളീ “ എന്ന് പറഞ്ഞു വണ്ടിയെടുത്തു.
കുറച് നേരം ലെഫ്റ്റ്, റൈറ്റ്, യു ടേണ്‍, എന്തായാലും അറബി എന്നെ പരീക്ഷിക്കാന്‍ തന്നെ തീരുമാനിച്ചിരിക്കുന്നു. ഒരു വിധം കുഴപ്പമില്ലാതെ ഓടിച്ചു എന്ന് എന്റെ മനസ്സ് പറഞ്ഞു
മൂന്നു നാല്‍ പ്രാവശ്യം അറബി പറഞ്ഞ പൊലെ ട്രാക്കുകള്‍ ഞാന്‍ പുഷ്പം പോലെ മാാറി...കാരണം എന്റെ ചാത്തന്മാര്‍ എനിക്കു അപ്പോല്‍ വണ്ടികള്‍ ഒന്നും വരാതെ റോഡ് ക്ലിയറാക്കിതന്നു
“ റൈറ്റ് പാര്ക്കിുങ്ങ് “ എന്നും പറഞ്ഞ് അറബി ‘ ഇനി അബദ്ധം പറ്റരുത് ‘ എന്നും മനസ്സില്‍ വിചാരിച്ച് ബ്രേകില്‍ കാല്‍ വച്ചു.പക്ഷെ , മുന്നില്‍ വേറെ വണ്ടീയൊന്നും ഇല്ലാത്തതിനാലും, സ്പേസ് ഇഷ്ടം പോലെ ഉണ്ടായിരുന്നതിനാലും ഞാന്‍ കൂളായി പാര്ക്കു ചെയ്തു .
"യു ആര്‍ പാസ്സ്‌ട്" എന്ന അറബിയുടെ വാക്ക് എനിക്ക് വിശ്വാസമായില്ല.
" വന്ദനം” സിനിമയില്‍ “ എന്തോ “ കണ്ട് ബോധം പോയി വീട്ടില്‍ നിന്നും ഇറങ്ങി റോഡ് ക്രോസ്സ് ചെയ്ത് പോകുന്ന മോഹന്ലാതലിനെ പോലെ ഞാന്‍ അറബിയുടെ കയ്യില്‍ നിന്നും “ PASS" എന്നെഴുതിയ പേപ്പറുമായി വായും പൊളിച്ചു കാറില്‍ നിന്നും ഇറങ്ങി നടന്നു.!
മുന്നറിയിപ്പ് :-
റോഡിന്റെ അരികു ചേര്ന്ന് നടക്കുക. പണ്ടത്തെ പോലെ അല്ല; എനിക്കും ലൈസന്സ് കിട്ടി.എപ്പോളാ...ഏതു വഴിയാ ഞാന്‍ വരുന്നതെന്ന് പറയാന്‍ പറ്റില്ലാലോ..സൂക്ഷിച്ചാല്‍ ദുഖിക്കണ്ട.

ഇനി ധൈര്യമായി വണ്ടി ഓടിക്കാമല്ലോ.
ReplyDeleteആശംസകള്‍