Sunday, 7 December 2014 - 8 comments

നൊമ്പരം

ഒരു നേർത്ത നൊമ്പരം എന്നിലവശേഷിച്ചു
നീർ ക്കുമിള പോലൊരു സൌഹൃദ മോർക്കുവാൻ
നൽകിയ സ്നേഹം ഉയർത്തുന്ന നൊമ്പരം
വേദന മാത്രം ബാക്കിയാക്കിയ വിങ്ങലും
ഈ ശാപ ജന്മത്തിൽ മുക്തി നേടുവാൻ
സ്വയമോരുക്കിയ ചിതയിൽ
ഞാൻ നീറി വെന്തീടാവേ
ക്രൂ രമീ ലോകം നഷ്ട്ട സ്വപ്‌നങ്ങൾ നിറയുന്നു.
അരുതാത്ത മോഹത്തിൻ തിൗരി കൊളുത്തുമ്പോൾ
പൊള്ളുന്നു ..മനസ്സും ഈ കയ്യിനോപ്പം
ഉള്ളിലെ തീ ക്കനൽ ഊതി കെടുത്തുവാൻ
ഒരു കാറ്റു മില്ല വീശിടുന്നു
ഒരു മഴ തുള്ളി പോഴിയവേ എന്നിലെ
കണ്ണു നീർ മുത്തം പിണ ങീ ടുന്നു




8 comments:

  1. silly lines...nothing to say...

    ReplyDelete
  2. jadayullavar ehu kalathum jada kattende..?

    ReplyDelete
  3. Hearty wishes to a growing poet........................

    ReplyDelete
  4. നീര്‍ക്കുമിള പോലെ സൌഹൃദങ്ങള്‍

    ReplyDelete
  5. കാലം കനലിനെ കെടുത്താതിരിക്കില്ല!
    ആശംസകള്‍

    ReplyDelete
  6. നല്ല സൗഹൃദം അപൂർവ്വമായി ലഭിക്കുന്ന ഒരു സൗഭാഗ്യമാണ്‌. അതിന്റെ നഷ്ടം നന്നായി കവിതയിലവതരിപ്പിച്ചു. നന്നായിരിക്കുന്നു.

    ശുഭാശംസകൾ.....


    ReplyDelete
  7. ഒരു ചെറു കാറ്റ് വീശാതിരിക്കില്ല ഒരിയ്ക്കലെങ്കിലും സുഹൃത്തെ...

    ReplyDelete
  8. പെയ്തൊഴിയട്ടെ പ്രണയ മഴകള്‍ ......

    ReplyDelete